Jagathy Sreekumar back in acting
7 വര്‍ഷത്തിന് ശേഷം മലയാളത്തിന്‍രെ പ്രിയനടനായ ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്‍രെ പരസ്യത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്താനായി നിര്‍ദേശിച്ചത്.